PM's Greetings | 'ഈ പ്രത്യേക സന്ദര്‍ഭം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെ ആത്മാവിനെ ആഴത്തിലാക്കട്ടെ'; ഈസ്റ്റര്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റര്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. ഈ പ്രത്യേക സന്ദര്‍ഭം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെ ആത്മാവിനെ ആഴത്തിലാക്കട്ടെയെന്നും സമൂഹത്തെ സേവിക്കാനും അധഃസ്ഥിതരെ ശാക്തീകരിക്കാനും ആളുകളെ പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്. 

'ഈസ്റ്റര്‍ ആശംസകള്‍! ഈ പ്രത്യേക സന്ദര്‍ഭം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെ ആത്മാവിനെ ആഴത്തിലാക്കട്ടെ. സമൂഹത്തെ സേവിക്കാനും അധഃസ്ഥിതരെ ശാക്തീകരിക്കാനും ആളുകളെ പ്രചോദിപ്പിക്കട്ടെ. യേശുവിന്റെ ഭക്തിനിര്‍ഭരമായ ചിന്തകളെ ഞങ്ങള്‍ ഈ ദിവസം ഓര്‍ക്കുന്നു -പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശുവിന്റെ പുനരുത്ഥാനത്തില്‍ വിശ്വസിച്ചാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.   

New Delhi, News, National, Prime Minister, Easter, PM, Narendra Modi, Celebration, Greeting, Religion, PM Modi Greets People On Easter.

Keywords: New Delhi, News, National, Prime Minister, Easter, PM, Narendra Modi, Celebration, Greeting, Religion, PM Modi Greets People On Easter.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?