Obituary | കെഎസ്ആർടിസി കൻഡക്ടർ ബസിൽ കുഴഞ്ഞുവീണ് മരിച്ചു; സംഭവം ഹുൻസൂറിൽ

ഇരിട്ടി: (www.kvartha.com) കെഎസ്ആർടിസി ബസ് കൻഡക്ടർ ബസിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണുർ ഡിപോയിലെ കൻഡക്ടർ ഇരിട്ടി കീഴൂർ കൂളിചെമ്പ്രയിലെ പി വി സജീവൻ (47) ആണ് ജോലിക്കിടെ മരിച്ചത്. വെള്ളിയാഴ്ച രാവിലെ കണ്ണൂരിൽ നിന്നും ബെംഗ്ളൂറിലേക്ക് പോയ ബസിലെ കൻഡക്ടറായിരുന്നു സജീവൻ. ഹുൻസൂരിലെത്തിയപ്പോൾ ബസിൽ കുഴഞ്ഞ് വീഴുകയായിരുന്ന സജീവനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kannur-News, Kerala, Kerala-News, News, Obituary-News, KSRTC, Conductor, Bus, Hospital, KSRTC conductor dies after collapsing in bus.

ആദ്യകാല തുന്നൽ തൊഴിലാളി പരേതനായ പാക്കഞ്ഞി നാരായണൻ നായർ - സരസ്വതിയമ്മ ദമ്പതികളുടെ മകനായ സജീവൻ അവിവാഹിതനാണ്. സഹോദരങ്ങൾ: സുനിൽ കുമാർ (ബസ് ഏജൻ്റ്, ചാലോട് ബസ് സ്റ്റാൻഡ്), പിവി ഷാജി (അധ്യാപകൻ, ചാവശ്ശേരി ഗവ. ഹയർ സെകൻഡറി സ്കൂൾ).

Keywords: Kannur-News, Kerala, Kerala-News, News, Obituary-News, KSRTC, Conductor, Bus, Hospital,  KSRTC conductor dies after collapsing in bus.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?