Obituary | വിപ്ലവഗായകനും തെയ്യം കലാകാരനുമായ സുരേഷ് പണിക്കര്‍ നിര്യാതനായി
പയ്യന്നൂര്‍: (www.kvartha.com) വിപ്ലവഗായകനും തെയ്യം കലാകാരനുമായ കുന്നരു കാരന്താട്ടെ കെ പി സുരേഷ് പണിക്കര്‍ (64) നിര്യാതനായി. ഭാര്യ : എം വത്സല (കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി). മക്കള്‍ : കെ പി നയന, പരേതനായ കെ പി നിഖില്‍. മരുമകന്‍ : അനൂപ് (കാങ്കോല്‍).
സഹോദരങ്ങള്‍ : കെ പി അജിത (വെള്ളൂര്‍ പാലത്തര), കെ പി സുനില്‍ (സിപിഐ എം കാരന്താട് സൗത് ബ്രാഞ്ചംഗം, കുന്നരു ബാങ്ക് സെക്രടറി).
വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ കുന്നരു മലയാളം വായനശാലയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം പകല്‍ 12 മണിക്ക് കുന്നരു തെക്കെ ഭാഗം പൊതുശ്മശാനത്തില്‍ നടക്കും.
Keywords: News, Kerala, Local News, Obituary, Payyanur, Thayyam Artist, Death, Funeral, Crematorium, Singer, Theyyam artist Suresh Panicker passed away.
Powered by Info News For You

Comments
Post a Comment