Investigation | ട്രെയിനിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണാഭരണങ്ങളുമായി യാത്രക്കാരൻ പിടിയിലായ സംഭവത്തിൽ ജി എസ് ടി ഉദ്യോഗസ്ഥരുടെ അന്വേഷണം
കാസർകോട്: (www.kasargodvartha.com) ട്രെയിനിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണാഭരണങ്ങളുമായി യാത്രക്കാരൻ പിടിയിലായ സംഭവത്തിൽ അന്വേഷണം തുടരുന്നു. മംഗ്ളുറു-തിരുവനന്തപുരം എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന രാജസ്താൻ സ്വദേശിയാണ് കാസർകോട് റെയിൽവേ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ പിടിയിലായത്.
രണ്ട് കിലോ സ്വർണാഭരണങ്ങളാണ് കണ്ടെത്തിയത്. ഇവയുടെ രേഖകള്‍ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. ജി എസ് ടി ഓഫീസര്‍ ഷാജിയുടെ നേതൃത്വത്തിലാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്.
കാസര്‍കോട് റെയില്‍വേ എസ്ഐ രജികുമാറിന്റെ നിർദേശാനുസരണം എഎസ്ഐമാരായ പ്രകാശൻ, ബാലകൃഷ്ണൻ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണ്‍ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന.
Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, GST, Passenger, Jwellery, Train, Investigation, Railway Police, GST investigation in incident of passenger caught with gold jewellery worth 1.5 crore from the train.
< !- START disable copy paste -->
Powered by Info News For You

.webp)
Comments
Post a Comment