Fire | കീഴാറ്റൂരില്‍ ക്ഷേത്രം ശ്രീകോവില്‍ കത്തിനശിച്ചു
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ ക്ഷേത്രം ശ്രീകോവില്‍ കത്തി നശിച്ചു. കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്രതില്‍ ആണ് സംഭവം. ശ്രീകോവില്‍ പൂര്‍ണമായി കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് തീ പടര്‍ന്നത്.
പൂരാഘോഷ പരിപാടികള്‍ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് സംഭവം. തളിപ്പറമ്പില്‍ നിന്നെത്തിയ രണ്ട് യൂനിറ്റ് അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
Keywords: Kannur, News, Kerala, Fire, Temple, Kannur: Temple catches fire in Taliparamba.
Powered by Info News For You

Comments
Post a Comment