Accidental Death | റോഡരികിലെ പോസ്റ്റില്‍ സ്‌കൂടറിടിച്ച് തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം: (www.kvartha.com) ഇലഞ്ഞിയില്‍ സ്‌കൂടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന ഡിഗ്രി വിദ്യാര്‍ഥിനി മരിച്ചു. ആലപുരം വെട്ടത്തു പുത്തന്‍പുരയില്‍ വിനോദ് അഗസ്റ്റിന്റെയും പ്രിന്‍സിയുടെയും മകള്‍ ജെന്നിഫര്‍ വിനോദ് (18) ആണ് മരിച്ചത്. കുറവിലങ്ങാട് ദേവമാതാ കോളജ് വിദ്യാര്‍ഥിയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച 11.30ന് ആലപുരം കവലയിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂടര്‍ റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

News, Kottayam, Kottayam-News, Accident, Accidental Death, Injured, Treatment, hospital, Local News, Student, Death, Kottayam: Student injured in scooter accident dies.


മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഫൊറോന പള്ളിയില്‍ നടക്കും. ഏക സഹോദരന്‍: അലക്‌സ്.

Keywords: News, Kottayam, Kottayam-News, Accident, Accidental Death, Injured, Treatment, hospital, Local News, Student, Death, Kottayam: Student injured in scooter accident dies.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?