Accident | വിഷു ദിനത്തില്‍ സുഹൃത്തുക്കളുടെ ദാരുണ അപകട മരണം നാട്ടുകാര്‍ക്ക് കണ്ണീരായി മാറി
നീലേശ്വരം: (www.kasargodvartha.com) വിഷു ദിനത്തില്‍ സുഹൃത്തുക്കളുടെ ദാരുണ മരണം നാട്ടുകാര്‍ക്ക് കണ്ണീരായി മാറി. നീലേശ്വരം അടുക്കത്ത് പറമ്പില്‍ ശനിയാഴ്ച പുലര്‍ചെയുണ്ടായ ബൈക് അപകടത്തില്‍ മരിച്ച കല്യാണ്‍ റോഡ് സ്വദേശികളായ അരുണ്‍കുമാറിനും (23), ശ്രീരാഗിനും (22) ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും നിറകണ്ണുകളോടെയാണ് യാത്രാമൊഴി നല്‍കിയത്.
സുഹൃത്തിന്റെ വീട്ടില്‍ പോയി തിരിച്ച് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. തെറിച്ചുവീണ ഇരുവരെയും സമീപവാസികള്‍ നീലേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കല്യാണ്‍ റോഡ് തീയനെ കൊത്തി മൂലയിലെ ഓടോറിക്ഷ ഡ്രൈവര്‍ രാജന്‍ - പ്രമീള ദമ്പതികളുടെ മകനാണ് വെല്‍ഡിങ് തൊഴിലാളിയായ ശ്രീരാഗ്. സഹോദരന്‍: ശ്രീരാജ്. ചുമട്ടു തൊഴിലാളി അനന്തന്‍ - മീന ദമ്പതികളുടെ മകനാണ് അരുണ്‍ രാജ്. മിഥുന്‍, അഞ്ജു എന്നിവര്‍ സഹോദരങ്ങളാണ്.
Powered by Info News For You

Keywords: Accident-News, Vishu-News, Kasaragod-News, Kerala News, Malayalam News, Bike Accident, Accidental News, Nileshwaram Accident, Youth dies in bike accident.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment