Election | നാഗാലാന്‍ഡില്‍ മുനിസില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

കൊഹിമ: (www.kvartha.com) രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം നാഗാലാന്‍ഡില്‍ മുനിസില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 16 നാണ് 39 അര്‍ബന്‍ ലോകല്‍ ബോഡികളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച നാഗാലാന്‍ഡ് കാബിനറ്റിന്റെ ആദ്യ യോഗത്തില്‍ മെയ് മാസത്തോടെ തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ചര്‍ച ചെയ്തിരുന്നു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം 33 ശതമാനം വനിതാ സംവരണത്തോടെ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി. ഇതിനെത്തുടര്‍ന്ന്, സംസ്ഥാനത്തെ മൂന്ന് മുനിസിപല്‍ കൗണ്‍സിലുകളിലേക്കും 33 ശതമാനം വനിതാ സംവരണമുള്ള 36 സിറ്റി കൗണ്‍സിലുകളിലേക്കും മെയ് 16 ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ ടി മഹബെമോ യന്തന്‍ അറിയിച്ചു.

News, National, Election, Supreme Court of India, Nagaland, Urban local bodies election, Nagaland to hold urban local bodies election after 2 decades.

Keywords: News, National, Election, Supreme Court of India, Nagaland, Urban local bodies election, Nagaland to hold urban local bodies election after 2 decades.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?