Died | അമേരികയിലെ സാന്‍ ഡിയേഗോ തീരത്തിനടുത്ത് ബോട് അപകടം; 8 പേര്‍ മരിച്ചു

അമേരിക: (www.kasargodvartha.com) അമേരികയിലെ സാന്‍ ഡിയേഗോ തീരത്തിനടുത്തുണ്ടായ ബോട് അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഏഴു പേരെ കാണാതായും റിപോര്‍ടുകള്‍ പറയുന്നു. ശനിയാഴ്ച്ച രാത്രി 11.30 മണിയോടെയാണ് സംഭവം.

മനുഷ്യക്കടത്തിന് ഉപയോഗിച്ച രണ്ട് ബോടുകളാണ് മറിഞ്ഞതെന്നാണ് റിപോര്‍ട്. ബോടുകളിലെ മറ്റ് യാത്രക്കാര്‍ നീന്തി സാന്‍ ഡിയേഗോ നഗരത്തിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് അധികൃതര്‍ സംശയിക്കുന്നു. തിരച്ചില്‍ തുടരുകയാണ്. രണ്ടു ബോടുകളിലായി 23 പേരുണ്ടായിരുന്നു എന്നാണ് സൂചന.

News, World, Top-Headlines, Accident, Boat accident, Missing, 8 dead, 7 missing after boat capsizes off San Diego coast.

Keywords: News, World, Top-Headlines, Accident, Boat accident, Missing, 8 dead, 7 missing after boat capsizes off San Diego coast.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?