Rain | സംസ്ഥാനത്തെ മലയോര ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ മലയോര ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യത.

കേരളത്തില്‍ മാര്‍ച് മാസത്തില്‍ സാധാരണ ലഭിക്കുന്ന മഴയയോ അതില്‍ കൂടുതല്‍ മഴയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാര്‍ച്-മെയ് 2023 പ്രവചനം. സാധാരണ മാര്‍ച് മാസത്തില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ കുറഞ്ഞ ചൂടിനായിരിക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.

Thiruvananthapuram, News, Kerala, Rain, Kerala: Chance of rain.

Keywords: Thiruvananthapuram, News, Kerala, Rain, Kerala: Chance of rain.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?