Expat Died | ബഹ്‌റൈനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മനാമ: (www.kasargodvartha.com) ബഹ്‌റൈനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ഫാത്വിമ ക്വാര്‍ടേഴ്‌സില്‍ മുഹമ്മദ് ഫസല്‍ (48) ആണ് മരിച്ചത്. ബഹ്‌റൈന്‍ ഫാര്‍മസിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: സാബിറ, മക്കള്‍: സിബില ഫാത്വിമ, മുഹമ്മദ് നിസാം. സഹോദരങ്ങള്‍: യൂസുഫ്, റഫീഖ്, ശജീര്‍, ഹസീബ്, സബീബ, സുനീര്‍. സല്‍മാനിയ മെഡികല്‍ കോംപ്ലക്‌സ് മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ബഹ്‌റൈന്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Manama, News, Gulf, World, Top-Headlines, Death, Obituary, Bahrain: Malayali expat died due to cardiac arrest.

Keywords: Manama, News, Gulf, World, Top-Headlines, Death, Obituary, Bahrain: Malayali expat died due to cardiac arrest.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?