Budget | കേരള ബജറ്റ് അവതരണം ആരംഭിച്ചു; സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നുപോയതെന്ന് ധനമന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com) കേരള ബജറ്റ് അവതരണം ആരംഭിച്ചു. നിയമസഭയില്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തുന്നത്. സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നുപോയതെന്ന് ധനമന്ത്രി പറഞ്ഞു. 

സംസ്ഥാനം വളര്‍ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി. അതിജീവനത്തിന്റെ വര്‍ഷമാണ് കടന്ന് പോയത്. വ്യവസായ മേഖലകളിലടക്കം വളര്‍ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

News, Kerala, Top-Headlines, Kerala-Budget, Budget, Business, Minister, Kerala budget begins today

Keywords: News, Kerala, Top-Headlines, Kerala-Budget, Budget, Business, Minister, Kerala budget begins today.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?