Arrested | 'ബ്യൂടിപാര്‍ലറിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പന'; സ്ത്രീ അറസ്റ്റില്‍

തൃശൂര്‍: (www.kasargodvartha.com) ബ്യൂടിപാര്‍ലറിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പന നടത്തിയെന്ന സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. ബ്യൂടിപാര്‍ലര്‍ ഉടമ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്. തൃശൂര്‍ ചാലക്കുടിയിലാണ് സംഭവം.

ഷീലയുടെ പക്കല്‍ നിന്ന് 12 എല്‍ എ സ് ഡി സ്റ്റാംപുകളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒന്നിന്ന് 5,000 രൂപ മുകളില്‍ മാര്‍കറ്റില്‍ വിലവരുന്ന സിന്തറ്റിക് മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.

Thrissur, news, Kerala, Arrested, Woman, Top-Headlines, Drugs, Police, Crime, Beauty parlour owner arrested with drugs.

Keywords: Thrissur, news, Kerala, Arrested, Woman, Top-Headlines, Drugs, Police, Crime, Beauty parlour owner arrested with drugs.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?