Pardon | ഒമാനില്‍ 57 വിദേശികള്‍ ഉള്‍പെടെ 121 തടവുകാര്‍ക്ക് മോചനം നല്‍കി
മസ്ഖത്: (www.kasargodvartha.com) ഒമാനില്‍ 121 തടവുകാര്‍ക്ക് മോചനം നല്‍കി. സുല്‍ത്വാന്‍ ഹൈതം ബിന്‍ താരിഖിന്റെ സ്ഥാനാരോഹണ വാര്‍ഷിക ദിനത്തിലാണ് രാജകീയ ഉത്തരവിറക്കിയത്. വിവിധ കേസുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം 57 വിദേശികളും മോചനം ലഭിക്കുന്നവരില്‍ ഉള്‍പെടുന്നുണ്ട്. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
Keywords: Muscat, News, Gulf, World, Top-Headlines, Jail, Police, His Majesty pardons 121 inmates in Oman.
Powered by Info News For You

Comments
Post a Comment