MV Jayarajan | പഴയിടത്തെ അധിക്ഷേപിക്കുന്നവര്‍ കപട പുരോഗമനവാദികള്‍: പ്രതികരണവുമായി എം വി ജയരാജന്‍

കണ്ണൂര്‍: (www.kasargodvartha.com) പഴയിടം ഭയന്നോടരുതെന്നും ആക്രമിക്കുന്നവര്‍ കപട പുരോഗമനവാദികളാണെന്നും സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍. സ്‌കൂള്‍ കലോത്സവത്തില്‍ വര്‍ഗീയ വിഷം കലര്‍ത്താന്‍ നോക്കിയവര്‍ക്ക് കേരളം മാപ്പുനല്‍കില്ല. പഴയിടം മോഹനന്‍ നമ്പൂതിരിയെ ആക്ഷേപിക്കുന്നവരില്‍ വര്‍ഗീയവാദികള്‍ മാത്രമല്ല കപട പുരോഗമനവാദികള്‍ കൂടിയുണ്ടെന്നും എം വി ജയരാജന്‍ പ്രതികരിച്ചു. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു എം വി ജയരാജന്റെ പ്രതികരണം. 

news,Kerala,State,Top-Headlines,Controversy,School-fest,Food,Social-Media, MV Jayarajan says that those who insult Pazhayidam are hypocritical progressives


അദ്ദേഹത്തിന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: 

സ്‌കൂള്‍ കലോത്സവ ഭക്ഷണത്തില്‍ വര്‍ഗീയ വിഷം കലര്‍ത്താന്‍ നോക്കിയ കാട്ടാളന്മാരേ, നിങ്ങള്‍ക്ക് കേരളം മാപ്പുനല്‍കില്ല. ഇന്ന് ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കില്‍ 'ഭക്ഷണമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ചുട്ട മറുപടി വര്‍ഗീയവൈതാളികള്‍ക്ക് നല്‍കിയേനെ. നാളിതുവരെ കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രുചികരമായ ഭക്ഷണം നല്‍കിവന്നത് പഴയിടം മോഹനന്‍  നമ്പൂതിരിയാണ് ഒരാപേക്ഷപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

Keywords: news,Kerala,State,Top-Headlines,Controversy,School-fest,Food,Social-Media, MV Jayarajan says that those who insult Pazhayidam are hypocritical progressives


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?