Found Dead | പുത്തരിക്കണ്ടം മൈതാനത്ത് യുവാവ് മരിച്ച നിലയില്‍


തിരുവനന്തപുരം: (www.kvartha.com) പുത്തരിക്കണ്ടം മൈതാനത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരിമഠം സ്വദേശി അല്‍ഫീര്‍ (40) ആണ് മരിച്ചത്. മരിച്ച അല്‍ഫീര്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജില്ലാ ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

News,Kerala,State,Thiruvananthapuram,Found Dead,Death,Local-News,Case,Police,Dead Body,hospital,Accused, Thiruvananthapuram: Man Found Dead In Putharikandam Maithanam



Keywords: News,Kerala,State,Thiruvananthapuram,Found Dead,Death,Local-News,Case,Police,Dead Body,hospital,Accused, Thiruvananthapuram: Man Found Dead In Putharikandam Maithanam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?