Found Dead | മലപ്പുറത്ത് 19കാരി മരിച്ച നിലയില്‍; സംഭവം വിവാഹത്തലേന്ന്

മലപ്പുറം: (www.kvartha.com) 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പെരിന്തല്‍മണ്ണ പാതായ്ക്കര സ്‌കൂള്‍ പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്വിമ ബത്വൂല്‍ (19) ആണ് മരിച്ചത്.

പെണ്‍കുട്ടിയുടെ വിവാഹം ശനിയാഴ്ച (14) നടക്കാനിരിക്കെയാണ് മരണം. വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ കുഴഞ്ഞുവീണു മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇഎംഎസ് ആശുപത്രി മോര്‍ചറിയില്‍.

Malappuram, News, Kerala, Death, Girl, Police, Found Dead, Malappuram: 19 year old girl found dead.

Keywords: Malappuram, News, Kerala, Death, Girl, Police, Found Dead, Malappuram: 19 year old girl found dead.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?