Fire | കയറ്റം കയറുന്നതിനിടെ കാറിന് തീപിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു

കോട്ടയം: (www.kvartha.com) കയറ്റം കയറുന്നതിനിടെ കാറിന് തീപിടിച്ചു. ഇല്ലിക്കല്‍കല്ലിന് സമീപത്താണ് വിനോദസഞ്ചാരികളുടെ കാര്‍ കത്തിനശിച്ചത്. അഞ്ച് പേര്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. ആര്‍ക്കും പരുക്കില്ല. കയറ്റം കയറുന്നതിനിടെ പെട്ടെന്ന് കാറില്‍ നിന്നും പുക ഉയരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പുക വരുന്നത് കണ്ട യാത്രക്കാര്‍ കാറിന് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും തീ പടര്‍ന്നു. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

Kottayam, News, Kerala, Car, Fire, Accident, Police, Kottayam: Car Catches fire.

Keywords: Kottayam, News, Kerala, Car, Fire, Accident, Police, Kottayam: Car Catches fire.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?