Fined | യാത്രയ്ക്കിടെ സീറ്റ് ബൈല്‍റ്റ് ധരിക്കാത്തതിന് യുകെ പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്

ലന്‍ഡന്‍: (www.kvartha.com) യാത്രയ്ക്കിടെ സീറ്റ് ബൈല്‍റ്റ് ധരിക്കാത്തതിന് യുകെ പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്. സമൂഹമാധ്യമ വീഡിയോ എടുക്കാനായാണ് സീറ്റ് ബെല്‍റ്റ് ഊരിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. സര്‍കാര്‍ പദ്ധതിയുടെ പ്രചാരണാര്‍ഥമുള്ള വീഡിയോയാണ് സുനക് കാറിന്റെ പിന്‍സീറ്റിലിരുന്ന് എടുത്തത്.

വടക്കന്‍ ഇന്‍ഗ്ലന്‍ഡിലെ ലങ്കഷെറിലേക്കുള്ള യാത്രയ്ക്കിടെ കുറച്ചുനേരമേ സീറ്റ് ബെല്‍റ്റ് നീക്കിയുള്ളൂവെന്ന് സുനക് പറഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ യുകെയില്‍ 100 പൗന്‍ഡാണ് പിഴ (ഏകദേശം 10,000 രൂപ). ഇത് കേസായി കോടതിയിലെത്തിയാല്‍ 500 പൗന്‍ഡ് പിഴയാണ് ചുമത്തുക.

London, News, World, Fine, Police, Social-Media, Driving, Seat belt, PM, Prime Minister, UK PM Rishi Sunak Gets Fined By Police For Not Wearing Seatbelt.

Keywords: London, News, World, Fine, Police, Social-Media, Driving, Seat belt, PM, Prime Minister, UK PM Rishi Sunak Gets Fined By Police For Not Wearing Seatbelt.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?