Elephant Attack | ഇടുക്കി പന്നിയാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ റേഷന്‍ കട തകര്‍ന്നു

പന്നിയാര്‍: (www.kvartha.com) ഇടുക്കി പന്നിയാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ റേഷന്‍ കട തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയിലായിരുന്നു സംഭവം. പുലര്‍ചെ രണ്ട് മണിവരെ കാട്ടാന റേഷന്‍ കടയുടെ പരിസരത്ത് ഉണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ പ്രത്യേക സംഘത്തെ വിവരം അറിയിക്കുകയായിരുന്നുവെന്ന് കടയുടമ പറഞ്ഞു.

ആനയെ കാണാത്തതിനെ തുടര്‍ന്ന് പെട്രോളിങ് നടത്തിയ സംഘം മൂന്നു മണിക്ക് തിരിച്ച് പോയി. രാവിലെ അഞ്ച് മണിക്ക് വീണ്ടും എത്തിയ കാട്ടാന റേഷന്‍ കട തകര്‍ത്തു. തുടര്‍ന്ന് കടയുടമയും നാട്ടുകാരും ചേര്‍ന്നാണ് ആനയെ തുരുത്തിയോടിച്ചതെന്ന് പൊലീസ് പറഞ്ഞു.

News, Kerala, Idukki, Ration shop, Wild Elephants, Elephant attack, Elephant, Idukki: Wild elephant attack in Panniyar.

Keywords: News, Kerala, Idukki, Ration shop, Wild Elephants, Elephant attack, Elephant, Idukki: Wild elephant attack in Panniyar.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?