Derail | മുംബൈ-ജോധ്പൂർ ട്രെയിനിന്റെ 8 കോച്ചുകൾ പാളം തെറ്റി; ആളപായമില്ല; ഹെൽപ് ലൈൻ നമ്പറുകൾ
ജയ്‌പൂർ: (www.kvartha.com) തിങ്കളാഴ്ച പുലർച്ചെ സൂര്യനഗരി എക്‌സ്പ്രസിന്റെ (ബാന്ദ്ര ടെർമിനസ്-ജോധ്പൂർ) എട്ട് കോച്ചുകൾ രാജസ്താനിലെ പാലിക്ക് സമീപം പാളം തെറ്റി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംഭവത്തിന് തൊട്ടുപിന്നാലെ നോർത്ത് വെസ്റ്റേൺ റെയിൽവേ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ കുറിച്ചു. ജോധ്പൂർ ഡിവിഷനിലെ രാജ്കിയവാസ്-ബോമദ്ര സെക്ഷനിടയിൽ പുലർച്ചെ 3:27നായിരുന്നു സംഭവം. ബാന്ദ്ര ടെർമിനസിൽ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
ജോധ്പൂരിൽ നിന്ന് റെയിൽവേ അപകട ദുരിതാശ്വാസ ട്രെയിൻ അയച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 'മുതിർന്ന ഉദ്യോഗസ്ഥർ ഇതിനകം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കുടുങ്ങിപ്പോയ യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ബസുകൾ ഒരുക്കിയിട്ടുണ്ട്', മാധ്യമങ്ങൾക്ക് നൽകിയ വീഡിയോ പ്രസ്താവനയിൽ നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) പറഞ്ഞു.
ഹെൽപ് ലൈൻ നമ്പറുകൾ:
ജോധ്പൂർ: 02912654979, 02912654993, 02912624125, 02912431646
പാലി മാർവാർ: 02932250324
യാത്രക്കാർക്കും കുടുംബങ്ങൾക്കും 138, 1072 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Keywords: India, News, Accident, Train Accident, Train, Railway, Railway Track, Indian Railway, Rajasthan, Mumbai, 8 Coaches Of Mumbai-Jodhpur Train Derail In Rajasthan.< !- START disable copy paste -->
Powered by Info News For You
ജോധ്പൂരിൽ നിന്ന് റെയിൽവേ അപകട ദുരിതാശ്വാസ ട്രെയിൻ അയച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 'മുതിർന്ന ഉദ്യോഗസ്ഥർ ഇതിനകം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കുടുങ്ങിപ്പോയ യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ബസുകൾ ഒരുക്കിയിട്ടുണ്ട്', മാധ്യമങ്ങൾക്ക് നൽകിയ വീഡിയോ പ്രസ്താവനയിൽ നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) പറഞ്ഞു.
गाड़ी संख्या 12480, बांद्रा टर्मिनस-जोधपुर सूर्यनगरी एक्सप्रेस के 8 डिब्बे आज प्रातः 03.27 बजे जोधपुर मंडल के राजकियावास-बोमादरा रेलखंड के मध्य डिरेल हो गए हैं। इसमें किसी प्रकार की कैजुअल्टी नहीं हुई है। रेलवे द्वारा हेल्पलाइन नंबर जारी किए गए है @RailMinIndia @AshwiniVaishnaw pic.twitter.com/pkNUvT0epj
— North Western Railway (@NWRailways) January 2, 2023
ഹെൽപ് ലൈൻ നമ്പറുകൾ:
ജോധ്പൂർ: 02912654979, 02912654993, 02912624125, 02912431646
പാലി മാർവാർ: 02932250324
യാത്രക്കാർക്കും കുടുംബങ്ങൾക്കും 138, 1072 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Powered by Info News For You

Comments
Post a Comment