CRPF Recruitment | പ്ലസ് ടു പാസായവര്‍ക്ക് സിആര്‍പിഎഫില്‍ ജോലിക്ക് അവസരം; ശമ്പളം 81,000 വരെ; അറിയേണ്ടതെല്ലാം
ന്യൂഡെല്‍ഹി: (www.kvartha.com) സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (CRPF) ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍), എഎസ്‌ഐ (സ്റ്റെനോഗ്രാഫര്‍) തസ്തികകളിലെ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി 31ന് അവസാനിക്കും. എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി എത്രയും പെട്ടെന്ന് അപേക്ഷിക്കാം.
ഒഴിവ് വിശദാംശങ്ങള്‍
എഎസ്‌ഐ (സ്റ്റെനോഗ്രാഫര്‍) - 143
ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) - 1315
അപേക്ഷ ഫീസ്
അപേക്ഷ ഫീസ് 100 രൂപയാണ്. എസ്സി/എസ്ടി/സ്ത്രീകള്‍/ഇഎസ്എം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
പേയ്മെന്റ് മോഡ്: യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി.
പ്രധാനപ്പെട്ട തീയതികള്‍
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 31
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഇഷ്യൂ: ഫെബ്രുവരി 15
പ്രായപരിധി (31-01-2023 പ്രകാരം)
കുറഞ്ഞ പ്രായം: 18 വയസ്
പരമാവധി പ്രായം: 28 വയസ്
അപേക്ഷകന്‍ 01-02-1995 ന് മുമ്പോ 03-01-2005 ന് ശേഷമോ ജനിച്ചവരാകരുത്. ചട്ടപ്രകാരമുള്ള പ്രായപരിധിയില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകന്‍ ഇന്റര്‍മീഡിയറ്റ് (10+2) പാസായിരിക്കണം.
തെരഞ്ഞെടുപ്പ് പ്രക്രിയ
കംപ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, സ്‌കില്‍ ടെസ്റ്റ്, പിഎസ്ടി, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാം എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.
ശമ്പളം
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റെനോ)- 29200 മുതല്‍ 92300 രൂപ വരെ
ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) - 25500 മുതല്‍ 81100 രൂപ വരെ
എങ്ങനെ അപേക്ഷിക്കാം
1. ഔദ്യോഗിക വെബ്സൈറ്റായ crpf(dot)gov(dot)in സന്ദര്‍ശിക്കുക
2. ഹോം പേജില്‍ ലഭ്യമായ CRPF recruitment ASI, Head Constable ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ നല്‍കുക. അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക
തുടര്‍ന്ന് സമര്‍പ്പിക്കുക.
Powered by Info News For You

Keywords: Latest-News, National, Top-Headlines, New Delhi, Recruitment, Job, Government-of-India, Army, Military, CRPF Recruitment 2023: Apply for 1458 ASI, HC posts.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment