Arrested | 'പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു'; പിതാവ് അറസ്റ്റില്‍
കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ജില്ലയിലെ ഒരു സ്റ്റേഷന്‍ പരിധിയിലെ 13 വയസുകാരിയുടെ പരാതിയിലാണ് പിതാവിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത്.
2019 മുതല്‍ 20 2 നവംബര്‍ വരെയുള്ള കാലയളവിലായതെന്ന് കുട്ടി സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈനില്‍ സ്‌കൂള്‍ അധികൃതര്‍ വിവരമറിയിക്കുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലീസിന്‍ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
Keywords: Kannur, News, Kerala, Arrest, Arrested, Crime, Police, Molestation, Kannur: Man arrested in molestation case.
Powered by Info News For You

Comments
Post a Comment