Accident | കട്ടപ്പനയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; 16 പേര്‍ക്ക് പരുക്ക്
ഇടുക്കി: (www.kvartha.com) കട്ടപ്പനയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. 16 അയ്യപ്പ ഭക്തര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി വാനാണ് അപകടത്തില്‍ പെട്ടത്.
പാറക്കടവ് ബൈപാസ് റോഡില്‍ വീടിന് മുന്‍പിലെ കാര്‍ പോര്‍ചിന് മുകളില്‍ വീണാണ് അപകടം നടന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ താഴേക്ക് മറിയുകയായിരുന്നു.
Keywords: News,Kerala,State,Idukki,Local-News,Accident,Injured,Shabarimala Pilgrims,pilgrimage,Road, Kattappana: Bus carrying Sabarimala pilgrims from Tamilnadu overturns
Powered by Info News For You

Comments
Post a Comment