Plane Delayed | പാമ്പിനെ കണ്ടെന്ന് സംശയം; വിമാനം 20 മണിക്കൂറിലേറെ വൈകി

ദുബൈ: (www.kasargodvartha.com) കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് 20 മണിക്കൂറിലേറെ വൈകി. പാമ്പിനെ കണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വിമാനം ദുബൈ വിമാനത്താവളത്തില്‍ പിടിച്ചിട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 2.30 മണിക്ക് പുറപ്പെടേണ്ട വിമാനം 20 മണിക്കൂറിലേറെ വൈകിയതോടെ എക്‌സ്പ്രസിന്റെ മറ്റു സര്‍വീസുകളും വളരെയേറെ വൈകിയത് യാത്രക്കാരെ വലച്ചു.

വിമാനത്തില്‍ ഒരു ജീവിയെ കണ്ടതായും പാമ്പാണെന്ന് സംശയിക്കുന്നതായുമാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് അനൗദ്യോഗികമായി വിശദീകരിച്ചത്. തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ തന്നെ കഴിച്ചുകൂട്ടി. യാത്ര റദ്ദാക്കിയവര്‍ക്ക് പണം മടക്കി നല്‍കിയെന്നുമാണ് റിപോര്‍ട്.

Dubai, News, Gulf, World, Flight, Top-Headlines, Plane delayed for 20 hours.

Keywords: Dubai, News, Gulf, World, Flight, Top-Headlines, Plane delayed for 20 hours.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?