Mrs World | 21 വര്‍ഷത്തിനുശേഷം സൗന്ദര്യകിരീടം ഇന്‍ഡ്യയിലേക്ക്; മിസിസ് വേള്‍ഡ് മത്സരത്തില്‍ റാണിയായി സര്‍ഗം കൗശല്‍


ന്യൂഡെല്‍ഹി: (www.kvartha.com) 2022ലെ മിസിസ് വേള്‍ഡ് സൗന്ദര്യമത്സരത്തില്‍ ഇന്‍ഡ്യക്കാരി സര്‍ഗം കൗശല്‍ കിരീടം ചൂടി. യുഎസിലെ ലാസ് വേഗസില്‍ 63 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തിലാണ് സര്‍ഗം കൗശല്‍ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടത്. 

മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനവും മിസിസ് കാനഡ മൂന്നാം സ്ഥാനവും നേടി. 21 വര്‍ഷത്തിനുശേഷമാണ് മിസിസ് വേള്‍ഡ് സൗന്ദര്യകിരീടം ഇന്‍ഡ്യക്കാരിക്ക് ലഭിക്കുന്നത്. 2001ല്‍ അദിതി ഗൗത്രികാര്‍ ആണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചത്. 

News,National,India,Lifestyle & Fashion,Indian,Top-Headlines, India's Sargam Koushal Is Mrs World 2022, Brings Crown Back After 21 Years


ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന സര്‍ഗം ജമ്മുവിലാണ് ജനിച്ചു വളര്‍ന്നത്. ഇന്‍ഗ്ലിഷ് സാഹിത്യത്തില്‍ ബിരുദം നേടിയശേഷം അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് നേവി ഓഫീസറാണ്. 


Keywords: News,National,India,Lifestyle & Fashion,Indian,Top-Headlines, India's Sargam Koushal Is Mrs World 2022, Brings Crown Back After 21 Years


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?