Moon Mission | യുഎഇ ചാന്ദ്ര ദൗത്യം: പ്രഥമ വിക്ഷേപണം ഡിസംബര്‍ 11ന്

ഖാസിം ഉടുമ്പുന്തല

അബൂദബി: (www.kvartha.com) യുഎഇയുടെ ചന്ദ്രനിലേക്കുള്ള പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. 2022 ഡിസംബര്‍ 11 ന് യുഎഇ സമയം രാവിലെ 11.38 മണിക്ക് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോകറ്റ് ടേക്ക് ഓഫ് ചെയ്യുന്നതോടെ എമിറേറ്റ്സ് ലൂണാര്‍ മിഷന്‍ (ELM) സംഭവിക്കും.

Abu Dhabi, News, Gulf, UAE, UAE Moon mission: New target launch date announced.

മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റര്‍ (MBRSC) ഡയറക്ടര്‍ സാലിം ഹുമൈദ് അല്‍മുര്‍റി ആണ് ഇക്കാര്യം അറിയിച്ചത്. ജപാനീസ് ചാന്ദ്ര പര്യവേക്ഷണ കംപനിയായ ഐസ്പേസിന്റെ ഹകുടോ-ആര്‍ മിഷന്‍ 1 ലാന്‍ഡറിലാണ് യുഎഇയുടെ റാശിദ് റോവര്‍ ചന്ദ്രോപരിതലത്തില്‍ എത്തിക്കുക.

Abu Dhabi, News, Gulf, UAE, UAE Moon mission: New target launch date announced.

Keywords: Reported by Qasim Moh'd Udumbunthala, Abu Dhabi, News, Gulf, UAE, UAE Moon mission: New target launch date announced. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?