Killed | ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍; 3 ലഷ്‌കര്‍ ഭീകരരെ വധിച്ചതായി സുരക്ഷാസേന
ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍. മുന്‍ജ് മാര്‍ഗ് മേഖലയില്‍ മൂന്ന് ലഷ്‌കറെ തയിബ ഭീകരരെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. സ്ഥലത്തുനിന്ന് ഒരു എകെ 47 റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് അര്‍ധരാത്രിയാണ് മുന്‍ജ് മാര്‍ഗ് മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തിയതെന്നാണ് വിവരം.
#UPDATE | Shopian encounter: Three terrorists linked with proscribed terror outfit LeT killed. Identification being ascertained. Further details shall follow: Kashmir Zone Police
— ANI (@ANI) December 20, 2022
Keywords: News,Jammu,Kashmir,Terrorists,Killed,Army,Top-Headlines, Three Lashkar-e-Taiba militants killed in encounter in J&K’s Shopian
Powered by Info News For You

Comments
Post a Comment