Grace Marks | ഗ്രേസ് മാര്‍ക് പുനഃസ്ഥാപിച്ചു; ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം


തിരുവനന്തപുരം: (www.kvartha.com) 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക് ഈ വര്‍ഷം പുനഃസ്ഥാപിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗ്രേസ് മാര്‍ക് നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. ഇതോടെ ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍കിന് അപേക്ഷിക്കാനാവും. 

News,Kerala,State,Thiruvananthapuram,Students,Education,Plus 2,SSLC,Top-Headlines, Grace Marks Given To Students Have Been Restored


കോവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക് അനുവദിച്ചിരുന്നില്ല. പാഠ്യേതര വിഷയങ്ങളില്‍ മികവ് കാണിക്കുന്നവര്‍ക്കാണ് ഗ്രേസ് മാര്‍ക് ലഭിക്കുന്നത്. കലാകായിക മത്സരങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

Keywords: News,Kerala,State,Thiruvananthapuram,Students,Education,Plus 2,SSLC,Top-Headlines, Grace Marks Given To Students Have Been Restored


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?