Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 40 രൂപ കൂടി 40,080 രൂപ
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5010 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 40,080 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 40 രൂപയാണ് കൂടിയത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 കുറഞ്ഞ് 4105 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 240 രൂപ കുറഞ്ഞ് 32840 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ചെവ്വാഴ്ചയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4105 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 32,840 രൂപയിലുമാണ് വ്യാപാരം നടന്നത്.
ബുധനാഴ്ച വെള്ളി വില ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.
Keywords: Gold Price December 21 Kerala, Kochi, News, Business, Gold Price, Increased, Kerala.
Powered by Info News For You

Comments
Post a Comment