Died | മകന്‍ മുങ്ങിമരിച്ചു; വിവരമറിഞ്ഞ മാതാവും കുഴഞ്ഞുവീണ് മരിച്ചു


പാലക്കാട്: (www.kvartha.com) ഒറ്റപ്പാലത്ത് മകന്‍ മരിച്ചതറിഞ്ഞതിന് പിന്നാലെ മാതാവും കുഴഞ്ഞുവീണ് മരിച്ചു. തിരുണ്ടി കോടങ്ങാട്ടില്‍ അനീഷ് ബാബു (38), മാതാവ് ആമിന(58) എന്നിവരാണ് മരിച്ചത്. 

അമ്പലപ്പാറ തിരുണ്ടിയില്‍ പാറമടയിലെ വെള്ളക്കെട്ടിലാണ് യുവാവ് മുങ്ങി മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള മീനുകളെ വളര്‍ത്തുന്ന പഴയ പാറമടയിലെ വെള്ളക്കെട്ടിലാണ് അനീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

News,Kerala,State,palakkad,Local-News,Death,Mother,Son, Ottapalam: Son and mother died


മകന്റെ മരണവിവരം അറിഞ്ഞ ആമിന കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റപ്പാലം താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ താലൂക് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി.

Keywords: News,Kerala,State,palakkad,Local-News,Death,Mother,Son, Ottapalam: Son and mother died 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?