CPI office | കണ്ണൂരിൽ സിപിഐ ഓഫിസ് കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയ നിലയിൽ

തലശേരി: (www.kvartha.com) സിപിഐ ഇടത്തിലമ്പലം ബ്രാഞ്ച് കമിറ്റി ഓഫിസിനു നേരെ കരി ഓയിൽ പ്രയോഗം. കഴിഞ്ഞദിവസം അർധരാത്രിയിലാണ് സംഭവം. 2012 ൽ സ്മാരകം ഉദ്ഘാടനം ചെയ്തതിനു ശേഷം പതിനൊന്നാം തവണയാണ് ഓഫിസിന് നേരെ അക്രമണം ഉണ്ടാകുന്നത്.

News, Top-Headlines, CPI, Office, Attack, Kannur, Leaders, Thalassery, Inauguration, Politics, CPI office attacked.

അക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നു സിപിഐ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐയുടെ നേതൃത്വത്തിൽ ഇടത്തിലമ്പലത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഓഫീസ് കെട്ടിടം സിപിഐ നേതാക്കളായ സിഎൻ ചന്ദ്രൻ, സിപി ഷൈജൻ, എ പ്രദീപൻ, എംഎസ് നിഷാദ്, കാരായി സുരേന്ദ്രൻ, കണ്ടിയൻ സജീവൻ, വിപി സജീവൻ, ആലക്കാടൻ ബിജു , എ വത്സൻ എന്നിവർ സന്ദർശിച്ചു.

Keywords: News, Top-Headlines, CPI, Office, Attack, Kannur, Leaders, Thalassery, Inauguration, Politics, CPI office attacked.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?