Court Order | സ്ത്രീധന പീഡന കേസ്; സിനിമ-സീരിയല്‍ നടിക്ക് 2 വര്‍ഷം തടവുശിക്ഷ

ബെംഗ്‌ളൂറു: (www.kasargodvartha.com) കന്നഡ സിനിമ-സീരിയല്‍ നടി അഭിനയയ്ക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ച് കര്‍ണാടക ഹൈകോടതി. സ്ത്രീധന പീഡന കേസിലാണ് വിധി. സഹോദരന്‍ ശ്രീനിവാസിന്റെ ഭാര്യ ലക്ഷ്മിദേവിയുടെ പരാതിയിലാണിത്. 

ശ്രീനിവാസ്, അഭിനയയുടെ അമ്മ ജയമ്മ, സഹോദരന്‍ ചെലുവ എന്നിവര്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചതാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. 

News, National, court order, case, complaint, Kannada actress Abhinaya gets 2-year jail for dowry harassment.

Keywords: News, National, court order, case, complaint, Kannada actress Abhinaya gets 2-year jail for dowry harassment.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?