Arrested | പേരാവൂരില്‍ വാറ്റ് ചാരായവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍


കണ്ണൂര്‍: (www.kvartha.com) അഞ്ച് ലിറ്റര്‍ ചാരായം കൈവശം വച്ചെന്ന കുറ്റത്തിന് മധ്യവയസ്‌കനെ പേരാവൂര്‍ എക്സൈസ് അറസ്റ്റ് ചെയ്തു. പൊയ്യമല സ്വദേശി ജോണ്‍ മകന്‍ കാഞ്ഞിരമലയില്‍ വീട്ടില്‍ കെ ജെ റെജി(50)യാളെയാണ് അറസ്റ്റ് ചെയ്തത്. 

എക്സൈസ് കമീഷനറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസര്‍ എം പി സജീവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി മഞ്ഞളാംപുറം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.

News,Kerala,State,Kannur,Arrested,Local-News, Middle-aged man arrested with Arrack


പ്രിവന്റീവ് ഓഫീസര്‍ എം പി സജീവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ വാസുദേവന്‍ പി സി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സന്തോഷ് കെ, മജീദ് കെ എ, രമീഷ് കെ, അഭിജിത്ത് പി വി, സിനോജ് വി എന്നിവര്‍ പങ്കെടുത്തു.

Keywords: News,Kerala,State,Kannur,Arrested,Local-News, Middle-aged man arrested with Arrack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?