Accidental Death | ആലപ്പുഴയില്‍ പൊലീസ് ജീപിടിച്ച് ബൈക് യാത്രികരായ 2 യുവാക്കള്‍ മരിച്ചു
ആലപ്പുഴ: (www.kvartha.com) തലവടി തണ്ണീര്‍മുക്കം റോഡില്‍ പൊലീസ് ജീപിടിച്ച് ബൈക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെ 3.30നാണ് അപകടം.
ഡ്രൈവര്‍ മാത്രമാണ് ജീപിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബൈകിലിടിച്ച ജീപ്, വഴിയരികിലെ മതിലും തകര്‍ത്തു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: 2 Youths Died in Road Accident, Alappuzha, News, Local News, Accidental Death, Police, Kerala.
Powered by Info News For You
ആലപ്പുഴ ബീചില്‍ പുതുവത്സരാഘോഷത്തിനെത്തിയ യുവാക്കള്‍ കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപാണ് ഇടിച്ചത്.
ഡ്രൈവര്‍ മാത്രമാണ് ജീപിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബൈകിലിടിച്ച ജീപ്, വഴിയരികിലെ മതിലും തകര്‍ത്തു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: 2 Youths Died in Road Accident, Alappuzha, News, Local News, Accidental Death, Police, Kerala.
Powered by Info News For You

Comments
Post a Comment