Accident | കോലഞ്ചേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 2 സ്ത്രീകള്‍ ഉള്‍പെടെ 4 പേര്‍ക്ക് പരുക്ക്

കൊച്ചി: (www.kasargodvartha.com) കോലഞ്ചേരി ദേശീയപാതയില്‍ പുതുപ്പണത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് പരുക്ക്. രണ്ട് സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെ യാണ് അപകടം നടന്നത്. 

ഏഴയ്ക്കരനാട് സ്വദേശി എല്‍ദോസ്, കടമറ്റം സ്വദേശികളായ ശാന്തകുമാരി, അശ്വതി, അശ്വനികുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ കോലഞ്ചേരി മെഡികല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kochi, news, Kerala, Top-Headlines, Accident, Injured, Kochi: 4 injured in road accident.

Keywords: Kochi, news, Kerala, Top-Headlines, Accident, Injured, Kochi: 4 injured in road accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?