Transferred | പി പ്രമോദ് പുതിയ വിദ്യാനഗർ സിഐ; ഇ അനൂബ് കുമാറിനെ കുമ്പളയിലും കെ കൃഷ്ണനെ രാജപുരത്തും നിയമിച്ചു; വി ഉണ്ണികൃഷ്ണനെ സ്പെഷ്യൽ ബ്രാഞ്ചിലേക്കും പി രാജേഷിനെ ക്രൈം ബ്രാഞ്ചിലേക്കും മാറ്റി; കാസർകോട്ട് അടക്കം സംസ്ഥാനത്ത് 53 സിഐമാർക്ക് സ്ഥലം മാറ്റം;

കാസർകോട്: (www.kasargodvartha.com) സംസ്ഥാനത്ത് പൊലീസ് സേനയിൽ 53 സിഐമാർക്ക് കൂട്ടസ്ഥലം മാറ്റം. കാസർകോട് ജില്ലയിൽ നിന്നും നിരവധി പേർക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ട്. കുമ്പള പൊലീസ് സ്റ്റേഷനിലെ പി പ്രമോദിനെ വിദ്യാനഗറിലേക്കും വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ ഇ അനൂബ് കുമാറിനെ കുമ്പളയിലേക്കും രാജപുരം പൊലീസ് സ്റ്റേഷനിലെ വി ഉണ്ണികൃഷ്ണനെ കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിലേക്കും മാറ്റി നിയമിച്ചു.
                    
53 CIs transferred, Kerala,kasaragod,news,Top-Headlines,Latest-News,Transfer,Vidya Nagar,Kumbala,Police.


അതോടൊപ്പം സ്പെഷ്യൽ ബ്രാഞ്ചിലെ പി രാജേഷിനെ കാസർകോട് ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയപ്പോൾ ക്രൈം ബ്രാഞ്ചിലെ കെ കൃഷ്ണനെ രാജപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
    
53 CIs transferred, Kerala,kasaragod,news,Top-Headlines,Latest-News,Transfer,Vidya Nagar,Kumbala,Police.

Keywords: 53 CIs transferred, Kerala,kasaragod,news,Top-Headlines,Latest-News,Transfer,Vidya Nagar,Kumbala,Police.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?