Shah Rukh Khan | ശാർജയെ ആഹ്ലാദത്തിമർപ്പിലാക്കി ശാരൂഖ് ഖാൻ
/ ഖാസിം ഉടുമ്പുന്തല
ശാർജ: (www.kvartha.com) ശാർജയെ ആഹ്ലാദത്തിമർപ്പിലാക്കി ബോളിവുഡ് സൂപർ താരം ശാരൂഖ് ഖാൻ. 41ാമത് ശാർജ ഇന്റർനാഷണൽ പുസ്തകമേളയിലെത്തിയതായിരുന്നു വിശ്വ വിഖ്യാത താരം ശാരൂഖ് ഖാൻ. ഏറ്റവും മികച്ച അന്താരാഷ്ട്ര സാംസ്കാരിക വ്യക്തിത്വം പുരസ്കാരം ശാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്‌മദ് റുക്കാദ് അൽ - ആമിരി ശാരൂഖ് ഖാന് സമ്മാനിച്ചു.
ശാർജ ബുക് ഫെയർ ബാൾ റൂമിൽ നടന്ന വമ്പൻ പരിപാടിയിൽ ആരാധകരുടെ ഒടുങ്ങാത്ത ആർപ്പുവിളികൾക്കിടെയായിരുന്നു അവാർഡ്ദാന ചടങ്ങു നടന്നത്.
Powered by Info News For You

Keywords: Shah Rukh Khan attended at Sharjah International Book Fair, International, News,Top-Headlines, Latest-News, Sharjah, Actor, Sharukh Khan, Gulf.
Powered by Info News For You

.jpg)
.jpg)
Comments
Post a Comment