Postal Cover | അനന്തപുരം അനന്തപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുതല ബബിയയുടെ പേരില്‍ തപാല്‍ വകുപ്പ് പ്രത്യേക കവര്‍ പുറത്തിറക്കി

കാസര്‍കോട്: (wwww.kasargodvartha.com) കേരളത്തിലെ ഏക തടാക ക്ഷേത്രമായ കുമ്പള അനന്തപുര അനന്തപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് വിട പറഞ്ഞ ബബിയ എന്ന മുതലയുടെ പേരില്‍ തപാല്‍ വകുപ്പ് പ്രത്യേക കവര്‍ പുറത്തിറക്കി. ശനിയാഴ്ച കുമ്പള പോസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ ചെയര്‍മാന്‍ കൊട്ടറ വാസുദേവിന്റെ സാന്നിധ്യത്തില്‍ ജില്ലാ പോസ്റ്റല്‍ സൂപ്രണ്ട് വി ശാരദ കവര്‍ പ്രകാശനം ചെയ്തു.
          
Latest-News, Kerala, Kasaragod, Top-Headlines, Temple, Post Office, Babiya, Department of Posts issued special cover in Babiya's name.

അനന്തപുരം അനന്തപദ്മനാഭ സ്വാമി ക്ഷേത്രം ചെയര്‍മാന്‍ അഡ്വ. ഉദയകുമാര്‍ കുമാര്‍ ആര്‍ ഗട്ടി കവര്‍ ഏറ്റുവാങ്ങി. അനന്തപുരം ക്ഷേത്രം മാനജര്‍ ലക്ഷ്മണ ഹെബ്ബാര്‍, ഗണേഷ് വി പ്രശാന്തി യൂണിഫോംസ്, ഡോ. സോമേശ്വര ഗഡ്ഡി, പ്രിയ സംസാരിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് പിആര്‍ ഷീല സ്വാഗതവും കുമ്പള പോസ്റ്റ്മാസ്റ്റര്‍ പി ശാന്തകുമാരി നന്ദിയും പറഞ്ഞു. രാജ്യത്തെ വിവിധ ഫിലാറ്റലിക് ബ്യൂറോകളില്‍ നിന്നും 10 രൂപ നിരക്കില്‍ കവര്‍ ലഭിക്കും.
          
Latest-News, Kerala, Kasaragod, Top-Headlines, Temple, Post Office, Babiya, Department of Posts issued special cover in Babiya's name.
    
Latest-News, Kerala, Kasaragod, Top-Headlines, Temple, Post Office, Babiya, Department of Posts issued special cover in Babiya's name.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Temple, Post Office, Babiya, Department of Posts issued special cover in Babiya's name.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?