Police Booked | പഴയങ്ങാടിയില്‍ ലീഗ്-എസ്ഡിപിഐ സംഘര്‍ഷം: 11 പേര്‍ക്കെതിരെ കേസെടുത്തു

പഴയങ്ങാടി: (www.kvartha.com) റോഡരികില്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതിന്റെ പേരില്‍ പഴയങ്ങാടി മുട്ടത്ത് മുസ്ലിം ലീഗ്-എസ്ഡിപിഐ സംഘര്‍ഷത്തില്‍ പ്രതികളായ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ലീഗ് പ്രവര്‍ത്തകരെ അക്രമിച്ചെന്ന പരാതിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ ശറഫുദ്ദീന്‍, അല്‍സഫര്‍, സുഹൈല്‍, നിസാര്‍, ശായിശ്, നബീല്‍ എന്നിവര്‍ക്കെതിരെയും എസ്ഡിപിഐ പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്ന പരാതിയില്‍ ലീഗ് പ്രവര്‍ത്തകരായ ശുക്കൂര്‍, ആറ്റക്കോയ, റംശീദ്, നാസര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

News, Kerala, attack, Politics, Case, Police, Payangadi: League-SDPI conflict: Police booked against 11 people.

Keywords: News, Kerala, attack, Politics, Case, Police, Payangadi: League-SDPI conflict: Police booked against 11 people.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?