KSRTC | കെഎസ്ആര്‍ടിസി വാഗമണ്‍-കുമരകം പാകേജ് ഒരുങ്ങി

കണ്ണൂര്‍: (www.kvartha.com) കെഎസ്ആര്‍ടിസി ബജെറ്റ് ടൂറിസം സെലിന്റെ (KSRTC Budget Tourism Cell) നേതൃത്വത്തില്‍ നടത്തുന്ന വാഗമണ്‍-കുമരകം പാകേജ് ഒരുങ്ങി. ഡിസംബര്‍ ഒമ്പതിന് വൈകീട്ട് ഏഴ് മണിക്ക് പുറപ്പെട്ട് 12ന് രാവിലെ അഞ്ച് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പാകേജ്.

ആദ്യ ദിനം വാഗമണില്‍ ഓഫ് റോഡ് ജീപ് (Jeep) സഫാരി, സൈറ്റ് സീയിംഗ്, കാംപ് ഫയര്‍ (Camp Fire), രണ്ടാം ദിനത്തില്‍ കുമരകത്ത് ഹൗസ് ബോടില്‍ ഭക്ഷണവും മ്യൂസിക് പ്രോഗ്രാമുകളുമുള്‍പെടെ അഞ്ച് മണിക്കൂര്‍. കൂടാതെ ഒരു മണിക്കൂര്‍ മറൈന്‍ ഡ്രൈവ് സന്ദര്‍ശനം. ഇതിന് ശേഷം വൈകീട്ട് ഏഴിന് തിരിച്ച് പുറപ്പെടും. ഭക്ഷണവും താമസവും ഉള്‍പെടെ ഒരാള്‍ക്ക് 3900 രൂപയാണ് നിരക്ക്.

Bus, Travel, Kannur, News, Kerala, KSRTC, KSRTC Vagamon-Kumarakam package ready.

ബുകിംഗിന് ബന്ധപ്പെടുക: 9496131288, 9605372288, 8089463675.

Keywords: Bus, Travel, Kannur, News, Kerala, KSRTC, KSRTC Vagamon-Kumarakam package ready.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?