Gold Price | തുടര്‍ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 38840 രൂപ



കൊച്ചി: (www.kvartha.com) തുടര്‍ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ചയും വെള്ളിയാഴ്ചത്തെ വിലയില്‍തന്നെ സ്വര്‍ണവില തുടരുകയാണ്. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4855 രൂപയിലും പവന് 38,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4025 രൂപയിലും പവന് 32200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

സംസ്ഥാനത്ത് വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 240 രൂപയുമാണ് വര്‍ധിച്ചത്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4855 രൂപയും പവന് 38,840 രൂപയുമായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4025 രൂപയും പവന് 32200 രൂപയുമായിരുന്നു. ഇതേ വിലയില്‍ തന്നെയാണ് വെള്ളിയാഴ്ചയും വ്യാപാരം നടന്നത്.

വെള്ളിയുടെ വിലയിലും മാറ്റമില്ല. കഴിഞ്ഞ് ദിവസങ്ങളിലെ വിലയില്‍ തന്നെയാണ് ശനിയാഴ്ചയും വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 68 രൂപയും ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.



News,Kerala,State,Kochi,Top-Headlines,Trending,Latest-News,Gold,Gold Price,Business,Finance, Gold Price November 26 Kerala



Keywords: News,Kerala,State,Kochi,Top-Headlines,Trending,Latest-News,Gold,Gold Price,Business,Finance, Gold Price November 26 Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?