Found Dead | സഊദിയില്‍ മലയാളി യുവതി ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ മലയാളി യുവതിയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി കാവനൂര്‍ സ്വദേശി പി ടി ഫാസില (26) ആണ് മരിച്ചത്. ഭര്‍ത്താവ് അന്‍വര്‍ ഉച്ചയ്ക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഫാസിലയെ കണ്ടെത്തിയതെന്നാണ് വിവരം.

സന്ദര്‍ശന വിസയിലെത്തിയതായിരുന്നു ഫാസില. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടര വയസായ മകളുണ്ട്. പിതാവ്: അബൂബകര്‍, മാതാവ്: സാജിദ.

Riyadh, news, Gulf, World, Top-Headlines, Woman, Death, Saudi Arabia: Malayali woman found dead.

Keywords: Riyadh, news, Gulf, World, Top-Headlines, Woman, Death, Saudi Arabia: Malayali woman found dead.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?