Factory Fire | ചൈനയിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 38 മരണം; 2 പേരെ കാണാതായി


ബെയ്ജിങ്: (www.kvartha.com) ചൈനയിലെ ഹെനന്‍ പ്രവിശ്യയിലെ തുണി ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 38 പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തായി റിപോര്‍ട്. തിങ്കളാഴ്ച ഉച്ചയോടെ വെല്‍ഡിങ് ജോലികള്‍ക്കിടെയുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി എട്ട് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

News,World,international,Beijing,Fire,Death,Injured,Missing, Chinese factory fire that died 38 caused by illegal welding


63 അഗ്‌നിശമനസേന വാഹനങ്ങള്‍ നാല് മണിക്കൂറെടുത്ത് തീയണച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, നിയമങ്ങള്‍ പാലിക്കാതെയാണ് ഫാക്ടറി നടത്തി വന്നിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കുറ്റവാളികളെ വിടില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ് വ്യക്തമാക്കി.

Keywords: News,World,international,Beijing,Fire,Death,Injured,Missing, Chinese factory fire that died 38 caused by illegal welding 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?