Accident | വെല്‍ഡിങ്ങ് തൊഴിലാളിയായ യുവാവ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

ബദിയഡുക്ക: (www.kasargodvartha.com) ജോലിക്കിടെ വെല്‍ഡിങ്ങ് തൊഴിലാളിയായ യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ബദിയഡുക്ക കേടഞ്ചിയിലെ മഹാലിംഗ നായിക് - യശോദ ദമ്പതകികളുടെ മകന്‍ ഗംഗാധര നായിക്(42) ആണ് മരിച്ചത്.                    

Welding worker fell from top of building and died, Kerala,Badiyadukka,news,Top-Headlines,Accident,Accidental Death.

ബുധനാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്തെ ബന്ധു വീടിന് മുകളില്‍ വെല്‍ഡിങ്ങ് ജോലി ചെയ്യുന്നതിനിടയിലാണ് കാല്‍ വഴുതി താഴെ വീണത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.              

Welding worker fell from top of building and died, Kerala,Badiyadukka,news,Top-Headlines,Accident,Accidental Death.

ഭാര്യ: ഹേമാവതി.

സഹോദരങ്ങള്‍: രാഘവ, രാജാ, നളിനി, പ്രേമ.

ബദിയഡിക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

Keywords: Welding worker fell from top of building and died, Kerala,Badiyadukka,news,Top-Headlines,Accident,Accidental Death.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?