Youth arrested | കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന 3 കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com) വാറന്റ് കേസിൽ മുങ്ങിനടക്കുകയായിരുന്ന മൂന്ന് കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗഫലിനെ (36) യാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, മനഃപൂർവം ലഹള സൃഷ്ടിക്കൽ, റോഡ് തടസപ്പെടുത്തൽ എന്നീ മൂന്ന് കേസുകളിൽ വാറന്റ് പ്രതിയാണ് നൗഫൽ.
  
Kasaragod, Kerala, News, Top-Headlines, Arrest, Court, Case, Accuse, Youth, Police, Accused youth in 3 cases arrested.

2015, 2017, 2019 വർഷങ്ങളിലാണ് നൗഫലിനെതിരെ കേസ് നിലവിലുള്ളത്. കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും വാറന്റ് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച ഉളിയത്തടുക്കയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
  
Kasaragod, Kerala, News, Top-Headlines, Arrest, Court, Case, Accuse, Youth, Police, Accused youth in 3 cases arrested.

Keywords: Kasaragod, Kerala, News, Top-Headlines, Arrest, Court, Case, Accuse, Youth, Police,  Accused youth in 3 cases arrested.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?