Shot Dead | യുഎസില്‍ വെടിവയ്പ്; പൊലീസുകാരന്‍ ഉള്‍പെടെ 5 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: (www.kvartha.com) റാലേഗായിലുണ്ടായ വെടിവെയ്പില്‍ പൊലീസുകാരനുള്‍പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. യു എസ് സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായതെന്ന് റാലേയ്ഗാ മേയര്‍ മേരി ആന്‍ ബ്ലാഡ്‌വിന്‍ അറിയിച്ചു. വെടിവെയ്പ് നടത്തിയയാള്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

ആക്രമത്തില്‍ അഞ്ച് മരണം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലൊരാള്‍ ഡ്യൂടിയിലില്ലാത്ത പൊലീസുകാരനായിരുന്നു. പരിക്കേറ്റ ഒരു ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

Washington, News, World, Killed, shot dead, Death, Police, US: Police officer among 5 dead in shooting in North Carolina.

Keywords: Washington, News, World, Killed, shot dead, Death, Police, US: Police officer among 5 dead in shooting in North Carolina.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?