Man Died | ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു; നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

ആലപ്പുഴ: (www.kvartha.com) കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് കെട്ടിട നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. മാരാരിക്കുളം തെക്ക് പഞ്ചായത് 10-ാം വാര്‍ഡില്‍ പൂങ്കാവ് ഇട്ടിക്കുന്നത്ത് പരേതനായ ചോറിയുടെ മകന്‍ ജോസി (52) ആണ് മരിച്ചത്. ജോലിക്കിടെയാണ് കെട്ടിടത്തില്‍ നിന്ന് വീണത്.

ചൊവ്വാഴ്ച രാവിലെ പാതിരപ്പളളി പടിഞ്ഞാറ് പഴയകാട് പാര്‍കിന് സമീപത്തായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

Alappuzha, News, Kerala, Death, Accident, Alappuzha: Man died after falling from building.

എപ്രേസിയയാണ് മാതാവ്. ഭാര്യ: ബിന്ദു. മക്കള്‍: ബിന്‍സി, പ്രിന്‍സി. മരുമകന്‍: പ്രിന്‍സ്.

Keywords: Alappuzha, News, Kerala, Death, Accident, Alappuzha: Man died after falling from building.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?