Gold seized | കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട: വായയ്ക്കുള്ളിലും പാത്രത്തിലും കടത്തിയ സ്വർണം പിടികൂടി

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. കണ്ണൂർ ജില്ലയിലെ മുഫ്‌സിൽ മുഹമ്മദിൽ നിന്നാണ് സ്വർണം പിടികൂടിയത്.

20,36,130 രൂപ വരുന്ന 402 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
                
Gold seized at Kannur Airport, Kerala,Kannur,Top-Headlines,Gold,Seized,Latest-News,Kannur Airport,Customs,Mattannur.

നോൺസ്റ്റിക് പാത്രങ്ങളിലും വായ്‍ക്കുള്ളിലും ഒളിപ്പിച്ച സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെടുത്തത്.

ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറായി മുഹ്സിൻ പ്രവർത്തിച്ചു വരികയായിരുന്നുവെന്നാണ് വിവരം.

കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴിയുള്ള വിദേശ വിമാന സർവീസുകൾ സജീവമായതോടു കൂടി സ്വർണക്കടത്ത് വ്യാപകമായിരിക്കുകയാണ്. കസ്റ്റംസിനെ കൂടാതെ മട്ടന്നൂർ എയർപോർട് പൊലീസും റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.

Keywords: Gold seized at Kannur Airport, Kerala,Kannur,Top-Headlines,Gold,Seized,Latest-News,Kannur Airport,Customs,Mattannur.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?