Found Dead | വ്യാപാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊയിലാണ്ടി: (www.kvartha.com) വ്യാപാരിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ പൂക്കാട് ഫ്രെൻഡ്സ് ഹയര്‍ ഗുഡ്‌സ് ഉടമ ഹംസ ആണ് മരിച്ചത്. പൊയില്‍ക്കാവ് സ്വദേശിയാണ്.

ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. രണ്ട് ദിവസമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ട്രെയിനില്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. കൊയിലാണ്ടി പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

News, Kerala, Found Dead, Death, Police, Train, Koyilandy: Man found dead after hit by train.

Keywords: News, Kerala, Found Dead, Death, Police, Train, Koyilandy: Man found dead after hit by train.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?